മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭിവാണ്ടി പ്രദേശത്തെ വാക്സിനേഷന് കേന്ദ്രത്തില്‍ നിന്ന് കോവിഡ് വാക്സിന് സ്വീകരിച്ച 40 കാരന് മരിച്ചു
ആറു ദിവസങ്ങള്‍ക്കു മുമ്പ് ബുലന്ദ്ശഹറില്‍ നിന്നാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗ്രാമത്തിലെ ഒരു വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1,11,39,516 ആയി ഉയര്‍ന്നു
ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തി
ണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ തയാറാണെങ്കില്‍ സഹായിക്കാമെന്നും കോടതി പരാമര്‍ശം നടത്തിയിരുന്നു
രോഗമുക്തി നേടിയവരുടെ എണ്ണം ഒമ്പത് കോടി പത്ത് ലക്ഷം പിന്നിട്ടു
ഇന്ധന പാചക വാതക വിലയിയുടെ വര്‍ധനക്കു പിന്നാലെ റേഷന്‍ മണ്ണെണ്ണയുടേയും വില കൂടി
വൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകള്‍, അടിയന്തിര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങള്‍ എന്നീ ചുമതലകളെല്ലാം മിലിറ്ററി ഓഫീസിന്റെ കീഴില്‍ വരും
സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം തേടി സ്വപ്ന സുരേഷ്, സരിത് അടക്കമുള്ള ഒമ്പത് പ്രതികള്‍ നല്കിയ ജാമ്യ ഹരജി കൊച്ചിയിലെ എന്‍ഐഎ കോടതി ഇന്ന് പരിഗണിക്കും
ഇരു കൂട്ടരും ചേര്‍ന്ന് രഹസ്യ ചര്‍ച്ച നടത്തിയാല്‍ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുമെങ്കില്‍ ആ കൊലപാതകങ്ങള്‍ ചെയ്യുന്നതും ഇവരുടെയൊക്കെ നിയന്ത്രണത്തിലുള്ള ആളുകളായിരിക്കണമല്ലോ എന്നും ബല്‍റാം