സ്പെഷല്‍ സബ് ജയില്‍ വളപ്പിലേക്ക് കഞ്ചാവും നിരോധിത പുകയില ഉല്പന്നങ്ങളും ലഹരി ഗുളികളും പൊതികളാക്കി വലിച്ചെറിയുന്നതു പതിവാകുന്നു
ചികിത്സയിലായിരുന്ന 1,691 പേരാണ് രോഗമുക്തരായത്
വെള്ളിയും ശനിയും വാരാന്ത്യ അവധി ദിവസങ്ങള്‍ ആയതിനാല്‍ രാജ്യത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം ഒഴിവ് ലഭിക്കും
പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും ചേര്‍ന്ന് അട്ടിമറിക്കാന്‍ ശ്രമിച്ച വാളയാര്‍ കേസില്‍ ഇരകളുടെ കുടുംബത്തിന് നീതി ലഭ്യമാകും വരെ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു പോകുമെന്ന് വനിതാ ലീഗ് സംസ്ഥാന നേതാക്കള്‍
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
മാഗസിന് മാനേജിംങ് ഡയറക്ടര്‍ സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്
വ്യാജ ഡോക്ടര്‍മാരെയും വ്യാജ ചികിത്സകളും കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കാന്‍ ബാധ്യസ്ഥരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തങ്ങളില്‍ നിക്ഷിപ്തമായ അധികാരം യഥാവിധി ഉപയോഗിക്കുന്നില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്
ണ്ണൂര്‍ മുട്ടം സ്വദേശി മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് ആണ് മരിച്ചത്
ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിന്റെയും നടി തപ്സി പന്നുവിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പ് പരിശോധന
താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്നു തരൂര്‍ വിമര്‍ശിച്ചു. മോദിയുടെ ചിത്രം പങ്കുവച്ചാണ് തരൂരിന്റെ വിമര്‍ശനം