കേന്ദ്രവുമായി ആലോചന നടത്താതെയാണ് ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി പറഞ്ഞു
ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റിയുടെ മിനുട്സ് അടക്കമുള്ള രേഖകളാണ് അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്
മഹാരാഷ്ട്രയിലെ ജില്ലാ പരിഷത്തുകളിലും പഞ്ചായത്ത് സമിതികളിലും 27 ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തിയ വകുപ്പ് റദ്ദാക്കി
കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ സമരപന്തലില്‍ 108 കര്‍ഷകര്‍ മരിച്ചുവെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു
വന്യജീവി സങ്കേതത്തിലെ രണ്ടേക്കറോളം അടിക്കാടുകളാണ് ഇന്നലെ കത്തി നശിച്ചത്
ഗിസ്ബോണ്‍ നഗരത്തിന്റെ വടക്കുകിഴക്ക് മാറി 180 കിലോമീറ്റര്‍ അകലെയാണ് ഭൂചലനമുണ്ടായതെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ (യു എസ് ജി എസ്) അറിയിച്ചു
തന്റെ മധ്യസ്ഥതയിലല്ലാതെയും ആര്‍എസ്എസ് സിപിഎം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടായിരിക്കാമെന്ന് യോഗാചാര്യന് ശ്രീ എം. ചര്‍ച്ചക്ക് അടിത്തറയിടുക മാത്രമാണ് താന്‍ ചെയ്തത്
ആദായനികുതി വകുപ്പ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയവയെ കേന്ദ്രസര്‍ക്കാര്‍ സ്വന്തം താല്പര്യങ്ങള്ക്ക് അനുസരിച്ച് ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
തിരുവനന്തപുരം ചെറുവക്കല്വില്ലേജില് 17.5 കോടി തറവിലയുള്ള ഭൂമിയാണ് പത്ത് വര്‍ഷത്തെ പാട്ടത്തിന് നല്‍കിക്കൊണ്ട് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്
രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരില്‍ നാലുപേര്‍ കൂടി മരിച്ചു