മഞ്ജുഷ അപകടത്തില്‍പ്പെട്ടപ്പോള്‍ യാത്ര ചെയ്തിരുന്ന അതേ ഇരുചക്രവാഹനത്തിലായിരുന്നു പിതാവും സഞ്ചരിച്ചത്. പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വച്ചായിരുന്നു അപകടം.
ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടാകും. ബ്രാന്‍ഡ് നെയിം, ഫോണ്‍ ഹാങ് ആവാതിരിക്കുന്നത് എന്ന് തുടങ്ങി നിരവധി കാരണങ്ങളാണ് ഉപയോക്താക്കളെ ഐ ഫോണ്‍ വാങ്ങാന്‍ കൂടുതല്‍ പ്രേരിപ്പിക്കുന്നഘടകം
തന്റെ അതേ രീതിയിലുള്ള ഭാവപ്രകടനം നടത്തുന്ന കുഞ്ഞിന്റെ വീഡിയോ ഉമ്മന്‍ ചാണ്ടി കുടുംബത്തോടൊപ്പം കാണുന്നതാണ് പങ്കുവച്ചത്
മൃതദേഹം മറാത്തില്‍ ഖബറടക്കാനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധു സിദ്ദീഖിനോടൊപ്പം കെഎംസിസി മറാത്ത് കമ്മിറ്റി ഭാരവാഹികളും റിയാദ് കെഎംസിസി മലപ്പുറം വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് പുല്ലൂര്‍, ജനറല്‍ കണ്‍വീനര്‍ ഷറഫ് പുളിക്കല്‍, റിയാസ് തിരൂര്‍ക്കാട് എന്നിവര്‍...
ശ്രീരാമകൃഷ്ണനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പതിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4287 ആയി
ജയരാജന് സീറ്റ് നിഷേധിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടുന്നുമുണ്ട്
ചികിത്സയിലായിരുന്ന 1901 പേരാണ് രോഗമുക്തരായത്
പള്ളിക്കുന്ന് ചെട്ടി പീടിക ബ്രാഞ്ച് അംഗം നീരാജിനെ യാണ് പുറത്താക്കിയത്
റിയ ചക്രവര്‍ത്തി അടക്കം ആകെ 33 പേരാണ് കേസില്‍ പ്രതികളായുള്ളത്