ചികിത്സയിലായിരുന്ന 1587 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി
യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത് ഒരാഴ്ച കഴിഞ്ഞതിനു ശേഷമാണ് പ്രതികളെ പിടികൂടിയത്
അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക എന്ന് ബിസിസിഐ അറിയിച്ചു
948 മാര്‍ച്ച് 10ന് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് പിറക്കുമ്പോള്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു പ്രായം ഒന്നേകാല്‍ വയസ്സ്. ഓര്മവെച്ച നാള് മുതല്‍ കാണുന്നതും കേള്‍ക്കുന്നതുമെല്ലാം മുസ്ലിംലീഗ്
പയ്യന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി മഹിത കെ പി , പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് കെ പി രാജേന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കും ഇന്ത്യ യോഗ്യത നേടിയിരുന്നു
ഇമ്രാന് ഖാന് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷത്തിന്റെ രാജിക്കായുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഇമ്രാന് ഖാന് വിശ്വസ വോട്ടെടുപ്പ് അനിവാര്യമായിത്തീര്‍ന്നത്
ചികിത്സയില്‍ കഴിയുന്നവരില്‍ 378 പേര് സുഖം പ്രാപിച്ചിട്ടുണ്ട്
ഡല്‍ഹി അതിര്‍ത്തിയോട് ചേര്‍ന്നുള്ള കെഎംപി എക്സ്പ്രസ് വേ കര്‍ഷകര്‍ അഞ്ച് മണിക്കൂര്‍ ഉപരോധിച്ചു. നിയമം പിന്‍വലിക്കും വരെ സമരം തുടരാനാണ് തീരുമാനം