പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എ വിജയരാഘവനാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. 85ല്‍ 83 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്
നവീകരിച്ച മുസ്ലിംലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു
സെക്കന്‍ഡ് ഷോ അനുവദിച്ചിട്ടും നാടകമേളയായ ഐടിഎഫ്ഒകെക്ക് (ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) അനുമതി നല്‍കാത്തതാണ് താരത്തെ പ്രകോപിപ്പിച്ചത്
57 മാസം നീണ്ട പിണറായി സര്‍ക്കാരിന്റെ ഭരണകാലത്ത് 84,457.49 കോടി രൂപയാണ് വായ്പയെടുത്തത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ ആകെ കടബാധ്യത 1,09,730.97 കോടി രൂപയായിരുന്നു. അതിപ്പോള്‍ 1,94,188.46 കോടി രൂപയായി
ഞാനും ഒരു ഹിന്ദുവാണ്, എന്റെയടുത്ത് ഹിന്ദു കാര്ഡിറക്കരുത്. എങ്ങനെയാണ് ഒരു നല്ല ഹിന്ദുവാകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? ബിജെപിയോട് മമത ചോദിച്ചു
കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ഇദ്ദേഹം മുമ്പും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം
യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിയേഴ് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്
അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച കോഴിക്കോട് ലീഗ് ഹൗസ് ഉദ്ഘാടനവും മുസ്ലിം ലീഗ് സ്ഥാപക ദിനാഘോഷ സമ്മേളനവും ഇന്ന് രാവിലെ 10 മണിക്ക് നടക്കും
തവിഞ്ഞാല്‍ മക്കിക്കൊല്ലി ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെയാണ് വനപാലകര്‍ പിടികൂടിയത്
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,44,831 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്