തിരുവനന്തപുരം :തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 9. 30 മുതല്‍ 12. 30 വരെയും ഉച്ചയ്ക്ക് 3. 30 മുതല്‍ 7. 30 വരെയുമാണ് റേഷന്‍ കടകളുടെ പ്രവൃത്തി സമയം ശനിയാഴ്ചകളില്‍ രാവിലെ 9. 30...
എല്ലാവരും ജാഗ്രതയോടെ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് താരം ഫെയിസ്ബുക്കില് കുറിച്ചു
പുതുക്കിയ ടൈം ടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,838 സാമ്പിളുകളാണ് പരിശോധിച്ചത്
കെഎസ്യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുര്‍ ആണ് പരാതിക്കാരന്
ഉത്തരാഖണ്ഡില്‍ നിന്നുളള കേന്ദ്ര മന്ത്രി രമേശ് പോഖ്റിയാല്, സംസ്ഥാന മന്ത്രിസഭാംഗം ധന് സിംഗ് റാവത്ത് എന്നിവരുടെ പേര് തളളിയാണ് തിരാത്തിനെ തെരഞ്ഞെടുത്തത്
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് കസ്റ്റംസിന് മുന്നില്‍ ഹാജരായില്ല
പിണറായി വിരുദ്ധരെ മുഴുവന്‍ വെട്ടിനിരത്തിയുള്ള സിപിഎം സ്ഥാനാര്‍ഥി പട്ടികക്കെതിരെ അണികളില്‍ അമര്‍ഷം. തോമസ് ഐസക്, ജി സുധാകരന്, എകെ ബാലന്, പി ശ്രീരാമകൃഷ്ണന്, സി രവീന്ദ്രനാഥ് തുടങ്ങിയ സ്ഥാനാര്‍ഥികളെ വെട്ടി നിരത്തിയാണ് പാര്‍ട്ടി സ്ഥാനാര്‍ഥി പട്ടിക...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 120 രൂപ വര്‍ധിച്ച് ഒരു പവന് സ്വര്‍ണത്തിന്റെ വില ഇന്ന് 33,440 രൂപയായി
രാജ്യത്ത് ഇന്ധന വില ഗണ്യമായി വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കി എണ്ണക്കമ്പനികള്‍