കുറത്തിക്കല്ല് ഊരിലെ ചിന്നരാജ്, ഓമന ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്
മൊബൈല്‍, ലാപ്ടോപ്പ് സെയില്‍സ് ആന്റ് സര്‍വീസ് രംഗത്തെ മലബാറിലെ പ്രമുഖ റീടെയില്‍ ഔട്ട്ലെറ്റായ ഇമേജ് മൊബൈല്‍സ്& കമ്പ്യൂട്ടേഴ്സിന്റെ കേരളത്തിലെ പത്താമത്തെ ഷോറൂം കോഴിക്കോട് മാവൂര്‍ റോഡ് കെ.എസ്.ആര്.ടി.സി ബസ്റ്റാന്റിന് സമീപം ആരംഭിച്ചിരിക്കുന്നത്
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു
ആഴ്ചതോറും പ്രധാനമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് സാനിറ്റൈസര്‍ പ്രയോഗം നടന്നത്
സഊദി എയര്‍ലൈന്‍സിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇക്കാര്യം സംബന്ധിച്ച് അറിയിപ്പ് നല്കി
മാര്‍ച്ച് 12ന് വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വന്റി 20ക്ക് ഫീല്‍ഡ് അമ്പയറായി അനന്തപത്മനാഭനെ നിയോഗിച്ചു
പാല് നമ്മുടെ പോഷകാഹാരത്തിനും ചാണകവും മൂത്രവും കാര്‍ഷിക രംഗത്തെയും സഹായിക്കുന്നതിനാല്‍ പശു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ അടിത്തറയാണെന്ന് അദ്ദേഹം പറഞ്ഞു
താന്‍ ഉടന്‍ പ്രചാരണത്തിനായി ഇറങ്ങുമെന്നും പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും മമത ആഹ്വാനം ചെയ്തു
ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,81,348 ആയി. ഇതില്‍ 3,71,850 പേര്‍ക്കും രോഗം ഭേദമായിട്ടുണ്ട്. ആകെ മരണസംഖ്യ 6,551 ആയി ഉയര്‍ന്നു
16 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ചികിത്സയിലായിരുന്ന 1,677 പേര് രോഗമുക്തരായി