വൈകീട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി
എടികെ മോഹന്‍ ബഗാനെ 2-1ന് വീഴ്ത്തിയാണ് മുംബൈയുടെ നേട്ടം
സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗവും സിലിഗുരി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ബോര്‍ഡ് ഓഫ് അഡ്മിനിസ്ട്രേറ്റര്‍ അംഗവുമായിരുന്ന ശങ്കര്ഘോഷാണ് ബിജെപിയില്‍ ചേര്‍ന്നത്
രാജ്യത്ത് ഇതുവരെ 3.35 കോടി കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4,24,405 ആണ്
കോവിഡ് കാരണം രാജ്യത്തെ ജനങ്ങള്‍ പ്രയാസമനുഭവിക്കുമ്പോഴും വ്യവസായി ഗൗതം അദാനിക്ക് തന്റെ സ്വത്ത് 50 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ഇന്നും നാളെയും മധ്യകേരളത്തില്‍ ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്
88 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 7467 പേരാണ് രോഗമുക്തി നേടിയത്
അധികാരമേറ്റെടുത്തശേഷം 2020 ഡിസംബര്‍ വരെയുള്ള കണക്കാണിത്
റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നത്
കോവിഡ് മഹാമാരി രൂക്ഷമായ മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പോത്തിന്റെ പിറന്നാള്‍ ആഘോഷം. സംഭവം വിവാദമായതോടെ ഉടമക്കെതിരെ താനെ പൊലീസ് കേസെടുത്തു. 30കാരന് കിരണ്‍ മാത്രെക്കെതിരെയാണ് കേസെടുത്തത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നാട്ടുകാരെ വിളിച്ചു കൂട്ടി മാസ്ക്...