247 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. റിയാദിലാണ് കൂടുതല്‍ രോഗവ്യാപനമുള്ളത്
ഫൈനലില്‍ ഉത്തര്‍ പ്രദേശിനെ ആറ് വിക്കറ്റിന് തോല്പിച്ചാണ് ജയം
കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കെട്ടി വക്കാനുള്ള തുക നല്‍കാമെന്നേറ്റ് നടന് സലീംകുമാര്‍. ഹൈബി ഈഡന് എംപിയാണ് ഇക്കാര്യം ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്
വ്യാജനോട്ടുപയോഗിച്ചെന്ന് ആരോപിച്ച് പൊലീസുദ്യോഗസ്ഥന് വാഹനത്തില്‍നിന്നു പിടിച്ചിറക്കി റോഡില്‍ കുനിച്ചുകിടത്തി ശ്വാസംമുട്ടിച്ചതിനെ തുടര്‍ന്നു ഫ്ലോയ്ഡ് (46) മരിച്ചത് അമേരിക്കയില്‍ പ്രക്ഷോഭക്കൊടുങ്കാറ്റുയര്‍ത്തിയിരുന്നു
ന് മത്സരിക്കണം എന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല-ശോഭ സുരേന്ദ്രന് പറഞ്ഞു
ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന അരിതക്ക് വയസ് 27 ആണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,565 സാമ്പിളുകളാണ് പരിശോധിച്ചത്
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4,26,397 ആയി
115 സീറ്റുകളിലാണ് ബിജെപി കേരളത്തില്‍ മത്സരിക്കുക
86 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. യുഡിഎഫില്‍ 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്