കമല്‍ഹാസന്റെ വിശ്വസ്ഥനും മക്കള്‍ നീതി മയ്യം ട്രഷററുമായ ചന്ദ്രശേഖറിന്റെ വസതിയിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡില്‍ 8 കോടി രൂപ പിടിച്ചെടുത്തു
പ്രളയ ദുരിതാശ്വാസ വിതരണത്തില്‍ വിവിധ വകുപ്പുകള്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജോയിന്റ് ലാന്റ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ട്
തുടര്‍ച്ചയായ നാലാം ദിവസവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഒരു പവന് സ്വര്‍ണത്തിന് 33,600 രൂപയാണ് വില. ഒരു ഗ്രാമിന് 4,200 രൂപയും
ട്ടില് പഞ്ചായത്ത് 19ാം വാര്‍ഡ് ചെലഞ്ഞിച്ചാലിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ 40 പ്രവര്‍ത്തകരും അവരുടെ കുടുംബവുമാണ് മുസ്ലിംലീഗില്‍ ചേര്‍ന്നത്
ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയുടെ െഡലിവറി ബോയ് ആക്രമിച്ചു മൂക്കിന്റെ പാലം തകര്‍ത്തെന്ന യുവതിയുടെ പരാതിയില്‍ ട്വിസ്റ്റ്. യുവതിക്കെതിരെ പൊലീസ് കേസെടുത്തു
കഴിഞ്ഞദിവസം സിപിഐ വിട്ട മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ കുട്ടനാട്ടില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി
വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിക്കുന്നു
പാലക്കട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന് പാലക്കാട് രൂപതാ ബിഷപ്പ് പിന്തുണ പ്രഖ്യാപിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് ബിഷപ്പ് ഹൗസ്
പ്രമുഖര്‍ക്കെതിരെ മത്സരിക്കുന്നതാണ് പത്മരാജന്റെ ഒരു രീതി. എന്നിട്ട് തോല്‍ക്കും. തോറ്റു തോറ്റ് ഒടുക്കം ലിംഗ ബുക്ക് ഓഫ് റിക്കോര്‍ഡ്സിലും ഇടം പിടിച്ചു.
കോഴിക്കോട്ടു നിന്ന് ജെസിബിയും മറ്റും എത്തിച്ചാണ് കെട്ടിടം പൊളിച്ചുമാറ്റിയത്