24 മണിക്കൂറിനിടെ 35,871 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 172 മരണവും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു
ഇന്ത്യ ഇംഗ്ലണ്ട് ട്വന്റി 20 പരമ്പരയിലെ നിര്‍ണായക നാലാം മത്സരം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് അഹമ്മദാബാദിലാണ് കളി തുടങ്ങുക
ഗ്രാമിന് ഇരുപതു രൂപ കൂടി 4220 രൂപയായി
ജന്മദിനം ആഘോഷിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറക്കിയ വിദ്യാര്‍ഥികളായ രണ്ടു മക്കളെ പിതാവ് കൊലപ്പെടുത്തി. തുടര്‍ന്ന് ഇദ്ദേഹം തൂങ്ങിമരിച്ചു
കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നും സിപിഎം അക്രമികളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട ടിപി ചന്ദ്രശേഖരന്റെ ഭാര്യ വടകരയില്‍ പറഞ്ഞു
എറണാകുളത്ത് താമസിക്കുന്ന ഇരുവര്‍ക്കും അഞ്ചു വയസായ മകളുണ്ട്. കോളജ് അധ്യാപികയായിരുന്നു ഉമ. ഈയടുത്ത കാലത്താണ് ഉമക്ക് ഡോക്ടറേറ്റ് ലഭിക്കുന്നത്
ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബിജെപിയുടെ ലോക്സഭാംഗം രാം സ്വരൂപ് ശര്‍മയെ(62) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടം മണ്ഡലത്തില്‍ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും
രാജ്യത്തെ സ്കൂളുകളിലെ മുഴുവന്‍ ജീവനക്കാരും അടുത്ത മാസം കോവിഡ് വാക്സിന് സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസില്‍ അല്‍ സബാഹ്
മാര്‍ച്ച് 22 വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനും അവസരമുണ്ട്