തവനൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നംപറമ്പിലിനെതിരെ വംശീയ പരാമര്‍ശം നടത്തിയെന്ന് കാണിച്ചാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇപി രാജീവ് തെരെഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയത്
ജനങ്ങളെ വിഘടിപ്പിച്ചു നിര്‍ത്താന്‍ വേണ്ടി വിദ്വേഷ പ്രചാരണം നടത്തുകയാണ് ബിജെപി ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന വടകരയില്‍ ആര്.എം.പി.ഐ. സ്ഥാനാര്‍ഥിയാണ് കെ.കെ. രമ
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഇ ഡിയോട് നിലപാട് ആരാഞ്ഞ ചീഫ് ജസ്റ്റിസ് ഡി എന്‍ പാട്ടീല്‍ അധ്യക്ഷനായ ബെഞ്ച് അടുത്ത മാസം പതിനാറാം തീയതി ഹര്‍ജി പരിഗണിക്കാനായി മാറ്റി
കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയാ തോമസ് (74) അന്തരിച്ചു
വിവാഹ വേദിയില്‍ വച്ച് നടത്തിയ തകര്‍പ്പന്‍ ഡാന്‍സിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ ആറ് വയസ്സുകാരി വൃദ്ധി വിശാല്‍ പൃഥ്വിരാജിനൊപ്പം സിനിമയില്‍ അഭിനയിക്കുന്നു
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കൊടുവള്ളി നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി ഡോ. എം.കെ മുനീര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: ഗുസ്തി താരം റിതിക ഭോഗട്ടിനെ17) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. രാജ്യാന്തര ഗുസ്തി താരങ്ങളായ ഗീതാ-ബബിത ഭോഗട്ട് സഹോദരിമാരുടെ ബന്ധുവാണ്. ഇവരുടെ പിതാവും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ മഹാവീര്‍സിംഗിന്റെ വീട്ടിലാണ് റിതികയെ...
മരം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സമരപരിപാടികളുമായി കര്‍ഷക സംഘടനകള്‍. ഭഗത് സിംഗ്, സുഖ് ദേവ്, രാജഗുരു എന്നിവരുടെ രക്തസാക്ഷിത്വ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സ്മരണയില്‍ കര്‍ഷകത്തൊഴിലാളികളുടെ പദയാത്ര ആരംഭിച്ചു