45 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏപ്രില്‍ 1 മുതല്‍ കോവിഡ് വാക്സീന് നല്‍കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍
അനുവാദമില്ലാതെ തന്റെ പേരും ചിത്രവും ഉപയോഗിച്ച് പരസ്യം ചെയ്ത ഓണ്‍ലൈന്‍ ഇംഗ്ലീഷ് ആപ്ലിക്കേഷനെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍
കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയാണ് ബിജെപിയുടെ വളര്‍ച്ചക്ക് പ്രധാന തടസമെന്ന് രാജഗോപാല്‍ പറഞ്ഞു
പവന് 120 രൂപയാണ് കുറഞ്ഞത്
24 മണിക്കൂറിനിടെ 40,715 പോസിറ്റീവ് കേസുകളും 199 മരണവും റിപ്പോര്‍ട്ട് ചെയ്തു
ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. പലിശ മുഴുവനായി എഴുതിത്തള്ളാനാവില്ലെന്നും പലിശ ഒഴിവാക്കുന്നത് ബാങ്കുകളെ തകര്‍ക്കുമെന്നും വിധിയില്‍ പറയുന്നു
യുവാക്കളുടെയും മുതിര്‍ന്നവരുടെയും കണ്ണില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്കാന് ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി
കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ജര്‍മനിയില്‍ ഏപ്രില്‍ 18 വരെ ലോക്ഡൗണ്‍ നീട്ടി. നേരത്തെ മാര്‍ച്ച് 28 വരെയായിരുന്നു ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്
നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന് സഞ്ചരിച്ചിരുന്ന കാരവന് വാഹനം തടഞ്ഞു നിര്‍ത്തി തെരഞ്ഞെടുപ്പ് കമ്മീഷന് ഫ്ലയിങ് സ്ക്വാഡിന്റെ പരിശോധന. തഞ്ചാവൂര്‍ അതിര്‍ത്തിയില്‍ വച്ചായിരുന്നു പരിശോധന
ലോക്ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കെ പലിശയും പിഴപ്പലിശയും ഈടാക്കിയത് ചോദ്യം ചെയ്തുള്ള കേസിലാണ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ച് വിധി പറയുക