പുതിയൊരു രോഗവ്യാപനവും തരംഗവുമായി മാറാന്‍ സാധ്യതയുള്ളതാണ് എന്‍440കെ എന്ന ഈ വകഭേദം
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്
ഈ വര്‍ഷം തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 3 മത്സരങ്ങള്‍ അടങ്ങിയ ടി-20 പരമ്പര ആയിരിക്കും നടക്കുക
സാബീല്‍ പള്ളിയില്‍ മയ്യിത്ത് നമസ്കാരത്തിന് ശേഷം ഉമ്മു ഹുറൈര്‍ ഖബര്‍സ്ഥാനിലായിരുന്നു ഖബറടക്കം
306 പേര് രോഗമുക്തി നേടി
ഇരട്ടവോട്ടുകള്‍ കണ്ടെത്താന്‍ 140 മണ്ഡലങ്ങളിലും പ്രത്യേക സംഘത്തെ വെച്ച് വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ കലക്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം
കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് തപാല്‍വോട്ട് സൗകര്യം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു
അംബനിയുടെ വീടിന് മുന്നില്‍ ബോംബ് വച്ചതിനും, ബോംബ് കണ്ടെത്തിയ വാഹനത്തിന്റെ ഉടമയെ കൊലപ്പെടുത്തിയതിനും പിന്നില്‍ സച്ചിന് വാസെയാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍
എല്ലാ വിഭാഗങ്ങളെയും കോര്‍ത്തിണക്കിയുള്ള വികസനമാണ് കൊടുവള്ളിയില്‍ ലക്ഷ്യമിടുന്നതെന്ന് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.എം.കെ മുനീര്‍
ഇന്ന് 3 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്