വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണ് സമരം
നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയിലെ ഇരട്ട വോട്ടിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കേരള ലോയേഴ്സ് ഫോറം ഹൈക്കോര്‍ട്ട് യൂണിറ്റ് അറിയിച്ചു
പത്തു വയസുകാരന് ഹരീഷയ്യയാണ് ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം മരിച്ചത്
ചെറുപുഴയില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു
ഇഎംസിസിയുമായുള്ള ചര്‍ച്ചകളെല്ലാം നടത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് രേഖകള്‍ തെളിയിക്കുന്നു
കലാം ജിഹാദി ആയിരുന്നെന്നും ഉന്നത പദവിയില്‍ എത്തുന്ന ഒരു മുസ്ലിമിനും ഇന്ത്യാ അനുകൂലിയായിരിക്കാന്‍ ആവില്ലെന്നും പുരോഹിതന് യതി നരസിംഹാനന്ദ സരസ്വതി പറഞ്ഞു
തീക്കോയി പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് വോട്ട് ചോദിക്കാനെത്തിയ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂക്കിവിളിച്ചത്
ബംഗാളിലെയും അസമിലെയും ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഹര്‍ത്താല്‍
മഴക്കൊപ്പം മണിക്കൂറില്‍ 40 കിമി വേഗത്തില്‍ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്