ബംഗാളിലെ കിഴക്കന്‍ മിഡ്നാപുരില്‍ വോട്ടിങ് യന്ത്രത്തില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബിജെപിക്ക് വോട്ട് വീഴുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
ഐ ലീഗില്‍ ചരിത്ര നേട്ടവുമായി ഗോകുലം കേരള എഫ്സി. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ട്രാവു എഫ്സിയെ പരാജയപ്പെടുത്തി ഐ ലീഗ് കിരീടം സ്വന്തമാക്കി
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രായമായ സ്ത്രീകളെ മാത്രം തിരഞ്ഞുപിടിച്ച് ബൈക്കിലെത്തി താലിമാലകൾ പിടിച്ചുപറിച്ച് വിലസി നടക്കുന്ന രണ്ട് യുവാക്കളെ ഫറോക്ക് എ സി പി സിദ്ധിഖിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും...
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളോടെ ഇക്കൊല്ലത്തെ ഐപിഎല്‍ അവസാനിക്കും. ഗോകുലം കേരള എഫ്സി-ട്രാവു, ചര്‍ച്ചില്‍ ബ്രദേഴ്സ്- റൗണ്ട്ഗ്ലാസ് പഞ്ചാബ് എന്നീ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്
യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ പുനരന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ജനങ്ങളോട് പറഞ്ഞ വാഗ്ധാനം ലംഘിച്ചുവെന്നും മദ്യനിരോധനം ഘട്ടംഘട്ടമായി നടപ്പാക്കണമെന്നും കെസിബിസി
സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്
ഒരു പവന് സ്വര്‍ണത്തിന് 33,600 രൂപയാണ് വില. ഒരു ഗ്രാമിന് 4,200 രൂപയും