ക്രിമിനല്‍ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ചുമതലക്ക് നിയോഗിക്കാന്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് ചട്ടം മറികടന്ന് ശ്രീറാമിനെ തമിഴ്നാട് തെരഞ്ഞെടുപ്പ് ചുമതല ഏല്പിക്കുകയായിരുന്നു
കോവിഡ് വ്യാപനം വീണ്ടും ശക്തമാകുന്ന മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചന നല്കി മുഖ്യമന്ത്രി ഉദ്ദവ് താക്കറെ
രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,88,325 ആയി
ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം
പുതിയതായി നാല് മരണങ്ങള് കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു
കൊല്ലം പന്മന സ്വദേശികളായ സജാദ്, ശ്രീജിത്ത്, ഹനീഷ് എന്നിവരാണ് മരിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 47,229 സാമ്പിളുകളാണ് പരിശോധിച്ചത്
അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
യു.ഡി.എഫിന്റെ ചിഹ്നമായ ഏണി അടയാളം തിരഞ്ഞെടുപ്പ് കമ്മിഷന് നിശ്ചയിച്ച അളവിലും വളരെ ചെറുതാണെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന് ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി
രാജ്യത്താകെ 355 പേര് രോഗമുക്തി നേടി