സംസ്ഥാനത്തെ 1.31 കോടി വനിതകള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും
ഏപ്രില്‍ 8 ന് ഹാജരാകാനാണ് കസ്റ്റംസിന്റെ നിര്‍ദേശം
സൗദി അറേബ്യയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള, യമന്‍ വിമതസായുധ സംഘമായ ഹൂതികളുടെ ശ്രമങ്ങള്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു
കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല
ന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്
മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെ വിവിധ ഭാഗങ്ങളിലെത്താറുണ്ടായിരുന്ന സി.എച്ച് അന്ന് പലരുടെയും ഇഷ്ടനേതാവായിരുന്നു. ആ സ്നേഹമാണ് കൊടുവള്ളിയിലെ ജനങ്ങള്‍ ഇന്ന് അദ്ദേഹത്തിന്റെ മകനായ ഡോ. എം.കെ മുനീറിന് നല്‍കുന്നത്
ഒരു ഗ്രാമിന് 4,135 രൂപയാണ് വില
മേലുകാവില്‍ നടത്തിയ എക്സൈസ് റെയ്ഡില്‍ ബൈക്കില്‍ ഈരാറ്റുപേട്ടയിലെ നിശാപാര്‍ട്ടിക്കായി കൊണ്ടുവന്ന എട്ട് മില്ലീഗ്രാം എം.ഡി.എം.എ. മയക്കുമരുന്നുമായി മുഹമ്മദ് ഷെരിഫിനെ പിടികൂടി
മൃതദേഹ പരിശോധനയില്‍ ശരീരത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതോടെ പോലീസ് അന്വേഷണമാരംഭിച്ചു
രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള അനുചിത പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് ജോയ്സ് ജോര്‍ജ്. അണക്കരയിലെ പൊതുയോഗത്തിലാണ് ജോയ്സ് പരസ്യ ഖേദപ്രകടനം നടത്തിയത്