ഈ പദ്ധതി കേരളത്തിന്റെ സമ്പദ്രംഗത്തെ മാറ്റി മറിക്കുമെന്നും രാഹുല്‍ ഗാന്ധി
രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,90,597 ആയി
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ലോകത്തെ സുഗന്ധവികളകളുടെ തലസ്ഥാനമായിരുന്ന വയനാടെന്ന ആശയവും പ്രസക്തിയും തിരിച്ചുകൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധി എംപി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ട് മരണങ്ങള് കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്തു
വരണാധികാരി മുഖേന അന്വേഷണം നടത്തി ലഭിച്ച റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി
കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലെ 4,34,000 ഇരട്ടവോട്ടര്‍മാരുടെ പട്ടിക(www.operationtwins.com) എന്നവെബ് സൈറ്റിലൂടെ പുറത്ത് വിട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഓഫീസ്
പയ്യന്നൂരില്‍ ബിസിനസ്സ് നടത്തുകയായിരുന്നു
ആരോഗ്യ സ്ഥിതി മോശമാകുന്നതിനാല്‍ ജന്മദേശത്തേക്ക് പോകാന്‍ അനുവദിക്കണം എന്നാണ് ആവശ്യം
369 പേര് രോഗമുക്തി നേടി