ഇന്നലെ 7,59,79,651 പേര് വാക്സിന് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി
കരാര്‍ പുറത്തുവിടണമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് രമേശ് ചെന്നിത്തല അറിയിച്ചു
തൃശൂര്‍ കുന്നംകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം. വാഹനങ്ങളുടെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു
വൈകുന്നേരം ഏഴിന് കൊട്ടിക്കലാശമില്ലാതെ പ്രചാരണം അവസാനിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരിക്കുന്ന നിര്‍ദേശം
വോട്ട് ചെയ്യാനായിട്ടെങ്കിലും യു.ഡി.എഫിനെ ഭരണത്തിലേറ്റാന്‍ കഴിയാവുന്നത് ചെയ്യുക എന്ന ആഗ്രഹമാണ് തനിക്കുള്ളതെന്ന് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി
വിധവകളെ ഉണ്ടാക്കുന്ന പ്രത്യയശാസ്ത്രം കേരളത്തില്‍ വിജയിക്കില്ലെന്നും സി.പി.എമ്മിന്റെ പകയുടെ ഉദാഹരണമാണ് കെ.കെ രമയെന്നും അദ്ദേഹം പറഞ്ഞു
ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ നിയോഗിച്ച സമിതി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ചികിത്സയിലായിരുന്ന 2210 പേര് രോഗമുക്തരായി
സിദ്ദിഖ് കാപ്പന് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസിന്റെ കുറ്റപത്രം. സിദ്ദിഖ് കാപ്പനെതിരെ തെളിവുണ്ടെന്നാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ വാദം