തിരുവനന്തപുരം: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നാളെ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടക്കുക.
കോഴിക്കോട് പന്നിയങ്കര വാടിയില്‍ പരേതരായ മമ്മദ് കോയയുടേയും നഫീസയുടെയും മകന് അബ്ദല്‍ അസീസ് (72) ആണ് മരണപ്പെട്ടത്
എല്ലാ പ്രായക്കാര്‍ക്കും വാക്സിന് ലഭ്യമാക്കണമെന്ന വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനു പിന്നാലെയാണ് രാഹുല്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്
. 417 പേര് രോഗമുക്തരായി
നാളെ മുതല്‍ പോലീസ് പരിശോധന ശക്തമാക്കും . ചീഫ് സെക്രട്ടറി വിളിച്ച കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനം
ഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ബംഗളൂരു നഗരപരിധിയില്‍ ആണ് നിയന്ത്രണമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു
ഇലക്ഷന് ഡ്യൂട്ടിക്ക് വന്ന പോളിംഗ് ഓഫീസര്‍ 20 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു
കണ്ണൂരും കോഴിക്കോടുമാണ് ഏറ്റവും കൂടുതല്‍ പോളിംഗ്
മുക്കം കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156 ലെ മേടരജ്ഞി തോട്ടത്തില്‍ മാണി, മകന് ഷിനോജ് എന്നിവര്‍ക്കാണ് കുത്തേറ്റത്