പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എംപിമാരായ കെ മുരളീധരന്, കെ സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പാനൂരിലെത്തും
മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് മന്‍സൂര്‍ വധക്കേസിലെ 11 പ്രതികളും സിപിഐഎം പ്രവര്ത്തകാരെന്ന് വ്യക്തമായി. എഫ്ഐആറിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു
രാമനാട്ടുകരയില്‍നിന്ന് കോഴിക്കോട് സ്റ്റാര്‍കെയര്‍ ആശുപത്രിയിലുള്ള മകളെ കാണാന്‍ വരുമ്പോള്‍ സെലിന് ഓടിച്ച കാറും ലോറിയും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു
മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ രണ്ട് വിക്കറ്റിന് തകര്‍ത്താണ് ബംഗളൂരു ജയം ആഘോഷിച്ചത്
കൂത്തുപറമ്പില്‍ യൂത്ത് ലീഗ് പ്രവര്ത്തകന് മന്‍സൂറിനെ സി.പി. എമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കേരള ഹൗസിലേക്ക് മാര്‍ച്ച് നടത്തി
പൊതുപരിപാടികള്‍ക്ക് തുറസായ സ്ഥലത്ത് 200 പേരും അടച്ചിട്ട സ്ഥലത്ത് 100 പേര്‍ക്കും മാത്രമെ പങ്കെടുക്കാന്‍ അനുമതിയുള്ളു
രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,96,758 ആയി
'സത്യമേ ജയിക്കൂ, സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല' എന്ന ജലീലിന്റെ മുന്‍ പോസ്റ്റിന്റെ സ്ക്രീന്‍ഷോട്ട് ഫിറോസ് ഫെയ്സ്ബുക്കില്‍ പങ്കുവച്ചു
കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബല്‍റാമിന്റെ ആവശ്യം
കേസിലെ രണ്ടാം പ്രതി രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബല്‍റാമിന്റെ ആവശ്യം