കേരളത്തില്‍ കോവിഡ് വാക്സിന് ക്ഷാമം. കോവിഡിന്റെ രണ്ടാം വ്യാപനം അതിശക്തമായിരിക്കെയാണ് വാക്സിന് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്.
ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യഷ്യയിലെ ജാവാ ദ്വീപില്‍ ഭൂകമ്പം. 6.0 തീവ്രതയിലുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ സുനാമി ഭീഷണിയില്ലെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. കിഴക്കന്‍ ജാവയിലെ മലാങ് പട്ടണത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ 82 കലോമീറ്റര്‍...
കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍ പെടുന്ന ആദിവാസി പെണ്‍കുട്ടിയാണ് മരിച്ചത്
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്റ്റംസ് വെള്ളിയാഴ്ച സ്പീക്കറുടെ മൊഴി എടുത്തത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, കെ സുധാകരന്, പാറക്കല്‍ അബ്ദുല്ല എന്നിവരടങ്ങിയ സംഘമാണ് പാനൂരിലെ കൊല്ലപ്പെട്ട മന്‍സൂറിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്
മാര്‍ച്ച് പത്തിനാണ് സുബീറ ഫര്‍ഹത്ത് എന്ന 21-കാരിയെ കാണാതായത്. വീട്ടില്‍ നിന്ന് രാവിലെ സ്വകാര്യ ദന്താശുപത്രിയിലേക്ക് ജോലിക്കു പോയതായിരുന്നു
24 മണിക്കൂര്‍ ഉപരോധമാണ് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരിക്കുന്നത്
കേസ് അട്ടിമറിക്കാനാണ് തുടക്കത്തില്‍ തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് ചെന്നിത്തല പറഞ്ഞു. സാധാരണ നിലയില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച് തെളിയിക്കാന്‍ പറ്റാത്തതാണ് ക്രൈംബ്രാഞ്ചിന് വിടുക. ഇവിടെ അതല്ല നടന്നത്. നേരിട്ട് ക്രൈംബ്രാഞ്ചിന്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്
തൃശ്ശൂര്‍ സ്വദേശി കെ കെ സ്വപ്നയാണ് ആത്മഹത്യ ചെയ്തത്