കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
കോവിഡ് ആശങ്ക സൃഷ്ടിക്കുമ്പോഴും കുംഭമേള നേരത്തെ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്
50 മുതല്‍ 100 ആളുകള്‍ക്ക് മാത്രമേ ഇനി പൊതുപരിപാടികളില്‍ പങ്കെടുക്കാനാവു
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
പ്രാദേശികമായി നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാകൂവെന്ന് നിര്‍മല സീതാരാമന് വ്യക്തമാക്കി
മരിക്കുന്നതിന് മുന്‍പ് ആരെങ്കിലും മര്‍ദ്ദിച്ചോ, സംഘര്‍ഷത്തില്‍ നഖങ്ങള്‍ക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നിങ്ങനെയാണ് പരിശോധന
പനി, ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ കോടതിയിലേക്ക് വരരുത്. രോഗലക്ഷണങ്ങള്‍ ഉള്ള ജീവനക്കാരും അഭിഭാഷകരും ആര്‍ടി പിസിആര്‍ പരിശോധന നടത്തണമെന്നും, മൂന്ന് പേരില്‍ കൂടുതല്‍ ഒരേസമയം ലിഫ്റ്റ് ഉപയോഗിക്കരുതെന്നും അസിസ്റ്റന്റ് റജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറത്തിറക്കി
ഇടുക്കി തൊടുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. തൊടുപുഴ സ്വദേശികളായ അമല്‍ , ഗോകുല്‍ എന്നിവരാണ് മരിച്ചത്. തൊടുപുഴ മൂവാറ്റുപുഴ റോഡിലായിരുന്നു അപകടം.
1.84 ലക്ഷം പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 1027 മരണവുമുണ്ടായി
സര്‍ക്കാര്‍ ഷാജിയെ വേട്ടയാടുകയാണെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍