കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
മരുന്നിന് രണ്ടായിരത്തോളം രൂപയാണ് കുറഞ്ഞിരിക്കുന്നത്
കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിമഞ്ജന ചടങ്ങുകള്‍ നേരത്തെ പൂര്‍ത്തിയാക്കി ജുന അഖാഡ കുംഭമേളയില്‍ നിന്ന് പിന്മാറുകയാണെന്നാണ് സ്വാമി അവ്ദേശാനന്ദ അറിയിച്ചത്
പൊതുജനങ്ങള്‍ വളരെ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാന്‍ പാടുള്ളതല്ല
രിശോധന വര്‍ധിപ്പിക്കുന്നതോടെ കേസുകള്‍ ഇരുപതിനായിരത്തിനു മുകളിലെത്തുമെന്നാണ് വിലയിരുത്തല്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 81,211 സാമ്പിളുകളാണ് പരിശോധിച്ചത്
പ്രധാന കേസില്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയിലെ അഡിഷണല്‍ സെഷന്‍സ് കോടതി ദീപ് സിദ്ദുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ചികിത്സയിലായിരുന്ന 1,545 പേര് രോഗമുക്തരായി
ജില്ലയില്‍ നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് കലക്ടര്‍ അറിയിച്ചു