വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാള്‍, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലും വിലക്ക് ബാധകമാണ്
പ്രശോഭാണ് മന്‍സൂറിനെ കൊല്ലാനുള്ള ബോംബ് നിര്‍മിച്ചുനല്‍കിയതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ വീട്ടില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു
സിദ്ദീഖ് കാപ്പനെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിര്‍ത്ത് ഇപ്പോള്‍ കേന്ദ്രവും രംഗത്തെത്തിയിരിക്കുകയാണ്. കാപ്പനെ എയിംസിലേക്ക് മാറ്റേണ്ടതില്ല എന്നതാണ് കേന്ദ്ര നിലപാട്
ഇന്നലെ 4460 രൂപയായിരുന്നു ഒരു ?ഗ്രാം സ്വര്‍ണത്തിന്റെ വില. പവന് 35,680 രൂപയായിരുന്നു
കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജികളിലെ ആവശ്യം
ഹരിയാനയിലെ ഹിസാറില്‍ ഇന്ന് രാവിലെ അഞ്ച് രോഗികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ചതായി പരാതി
സി.പി.എം പെരിങ്ങളം ലോക്കല്‍ സെക്രട്ടറി എന്‍. അനൂപ്, ലോക്കല്‍ കമ്മറ്റി മെമ്പര്‍ ജാബിര്‍, പൂല്ലൂക്കര ബ്രാഞ്ച് കമ്മറ്റി മെമ്പര്‍ നാസര്‍, ഇബ്രാഹിം എന്നിവര്‍ ഈ കേസില്‍ പ്രതികളാണ്. ഇവരെ ഇത്വരെ പിടികൂടിയിട്ടില്ല
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിടുന്നത്
കാമ്പയിന് സിദ്ദീഖ് കാപ്പന്റെ വീട്ടില്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
നിലവിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ താത്ക്കാലികമായി മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍.