കോവിഡിന്റെ ഇന്ത്യന്‍ ഇരട്ട വകഭേദം എന്നറിയപ്പെടുന്ന ബി.1.617 നെ കോവാക്സിന് നിര്‍വീര്യമാക്കുമെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്തൊണി ഫൗചി പറഞ്ഞു
ഇനി മുതല്‍ കേജ്രിവാള് സര്‍ക്കാരിന് മന്ത്രിസഭയുടെ ഭരണപരമായ തീരുമാനങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടണം
സിദ്ധിഖ് കാപ്പന് വിഷയത്തില്‍ ആശ്വാസകരമായ തീരുമാനമാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നു മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി
സിദ്ധീഖ് കാപ്പനെ യുപിയില്‍ നിന്നും പുറത്ത് കൊണ്ടു പോകുന്നതിനെ അവസാന നിമിഷം വരെ സോളിസിറ്റര്‍ ജനറല്‍ എതിര്‍ത്തെങ്കിലും സുപ്രീംകോടതി കാപ്പന് മെച്ചപ്പെട്ട ചികിത്സ നല്കാന് ഡല്‍ഹിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു
ട്രെയിന്‍ മുളന്തുരുത്തി സ്റ്റേഷന് വിട്ടതിന് പിന്നാലെ ഭിക്ഷക്കാരനെ പോലെ തോന്നിക്കുന്ന അജ്ഞാതന്‍ യുവതിയുടെ അടുത്തെത്തുകയായിരുന്നു
മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ ചികിത്സ നല്‍കുന്നതാണ് നല്ലതെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഒരു ലോക്ക് ഡൗണ്‍ ഉടനെ വേണ്ടെന്ന തീരുമാനത്തില്‍ മന്ത്രിസഭാ യോഗം
ഇയാളുടെ കാര്‍ കാരന്തൂര്‍ ഭാഗത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്
പത്തനംതിട്ട, കൊല്ലം ജില്ലകള്‍ മാത്രമാണ് ഇതില്‍ നിന്ന് ഒഴിവാകുക
അഡീഷണല്‍ സബ് ഇന്‍സ്പെക്ടറായ സാജന് ആണ് മരിച്ചത്. 56 വയസായിരുന്നു