പരിഷ്ക്കരണ പദ്ധതികളുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി അല്‍ അറബിയ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് കിരീടാവകാശിയുടെ വെളിപ്പെടുത്തല്‍
സിആര്‍പിഎഫിനാണ് പൂനാവാലയുടെ സുരക്ഷാ ചുമതലയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു
ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നില്‍
2002ല്‍ ചൈനയില്‍ തിരിച്ചറിഞ്ഞ സാര്‍സ് കോവ് വൈറസിനും സാധാരണ ജലദോഷത്തിന് കാരണമാകുന്ന വൈറസുകളില്‍ ഒന്നായ എന്‍എല്‍ 63നും ഒപ്പം സാര്‍സ് കോവ് 2 വൈറസിനേയുമാണ് താരതമ്യ പഠനത്തിന് വിധേയമാക്കിയത്
ഇന്ന് വൈകുന്നേരം നാല് മണിമുതലാണ് 18 വയസ് മുതലുള്ളവര്‍ക്ക് രജിസ്ട്രേഷന് അനുവദിച്ചത്
മറ്റ് നിരക്കുകളില്‍ മാറ്റമുണ്ടാവില്ല
പല കാരണങ്ങള്‍ കൊണ്ട് ഈ തെറ്റായ നെഗറ്റീവ് ഫലം വരാം. യുകെ വകഭേദം, ദക്ഷിണാഫ്രിക്കന്‍ വകഭേദം, ഇരട്ട വ്യതിയാന വകഭേദം എന്നിങ്ങനെ കൊറോണ വൈറസിന്റെ പല വകഭേദങ്ങളുടെ ഫലമായിട്ടാണ് ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ഉണ്ടായിരിക്കുന്നത്
ബുധനാഴ്ച മുതല്‍ ഡല്‍ഹിയുടെ സര്‍ക്കാര്‍ ആയി അനില്‍ ബൈജാല്‍ മാറി
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്
ആളുകള്‍ മരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ജസ്റ്റിസ് പ്രതിഭ എം സിങ് കുറ്റപ്പെടുത്തി