തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ മണ്ണാര്‍ക്കാട്ട് യുഡിഎഫിന്റെ മുസ്ലിംലീഗ് സ്ഥാനാര്‍ഥി എന്‍. ഷംസുദ്ദീന് മുന്നില്‍. 3107 വോട്ടുകള്‍ക്കാണ് ഷംസുദ്ദീന് മുന്നിട്ടു നില്‍ക്കുന്നത്
തൃത്താലയില്‍ കടുത്ത മത്സരം. യുഡിഎഫ് സ്ഥാനാര്‍ഥി വിടി ബല്‍റാം 27 വോട്ടുകള്‍ക്ക് മുന്നിട്ടു നില്ക്കുന്നു
കൊല്‍ക്കത്ത: ബംഗാളില്‍ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. ഇതുവരെ ഫലം എത്തുമ്പോ തൃണമൂല്‍ 86 ഇടങ്ങളില്‍ മുന്നില്‍, ബിജെപി 83 എന്നിങ്ങനെയാണ് ആദ്യ ഫലസൂചന. അതേസമയം പോസ്റ്റല്‍ വോട്ടില്‍ മറ്റുള്ളവര്‍ക്ക് ഒരു ലീഡ് പോലുമില്ല....
തപാല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്
കേരളം, പശ്ചിമ ബംഗാള്‍, അസം, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിലെ ജനവിധിയാണ് ഇന്ന് പുറത്തുവരിക
കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങി
സിബിഎസ്ഇ പത്താംക്ലാസ് ഫലം ജൂണ്‍ 20ന് പ്രഖ്യാപിക്കും. സിബിഎസ്ഇ പത്താംക്ലാസ് മൂല്യനിര്‍ണയ മാര്‍ഗരേഖ പ്രഖ്യാപിച്ചു
കുവൈറ്റ് ഇന്ത്യന്‍ ലേണേഴ്സ് അക്കാദമി അധ്യാപിക ഖദീജ ജസീല ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതയായി. 31 വയസായിരുന്നു
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും നാളെ തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ആഹ്ലാദ പ്രകടനങ്ങളോ മറ്റു ഒത്തു ചേരലുകളോ നടത്തരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന...
കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്കും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കും, സംസ്ഥാനത്തെ പോസ്റ്റല്‍ ബാലറ്റുകളുടെ പിന്തുണ ഉള്ള അഡിഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗളിനും കത്ത് നല്കി