നന്ദിഗ്രാമിലെ ശക്തമായ മത്സരത്തില്‍ എതിര് സ്ഥാനാര്‍ഥി സുവേദന്ദു അധികാരിയെയാണ് മമത അവസാനം വരെ അനിശ്ചിതത്വം നീണ്ടു നിന്ന പോരാട്ടത്തില്‍ ജയിച്ചത്
9468നാണ് യുഡിഎഫ് ജയം
8504 വോട്ടുകള്‍ക്കാണ് ജയിച്ചത്
തുടര്‍ച്ചയായി എട്ട് തവണത്തെ വിജയത്തിന് ശേഷം വീണ്ടും ജനവിധി തേടിയപ്പോഴാണ് പി.സി ജോര്‍ജിന് കാലിടറിയത്
തൃണമൂല്‍ വിജയിക്കുമ്പോഴും ആ വിജയത്തിന് നേതൃത്വം നല്കിയ മമത ബാനര്‍ജി നന്ദിഗ്രാമില്‍ പിന്നിലാണ്
40,000-ലേറെ വോട്ടുകള്‍ക്കാണ് അബ്ദുസമദ് സമദാനി ലീഡ് ചെയ്യുന്നത്
നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, താനൂര്‍, കോട്ടക്കല്‍, തവനൂര്‍, കൊണ്ടോട്ടി എന്നിവിടങ്ങളിലെല്ലാം യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടി മുന്നേറുകയാണ്
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 3689 പേരാണ്
ജോസ് കെ മാണിയേക്കാള്‍ 8000ത്തിലധികം വോട്ടുകള്‍ക്ക് കാപ്പന് മുന്നിലാണ്
തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ 1190 വോട്ടുകള്‍ക്ക് ഫിറോസ് കുന്നംപറമ്പില്‍ മുന്നിലാണ്