കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് ആരോഗ്യ സെക്രട്ടറി ഡിഎംഒമാരുടെ യോഗം വിളിച്ചു
വിജയവാഡയില്‍ ജോലി നോക്കുന്ന അച്ഛന് കോവിഡ് ബാധിച്ച ശേഷമാണ് സ്വന്തം നാടായ ശ്രീകാകുളത്ത് എത്തിയത്. എന്നാല്‍ ഗ്രാമത്തിലുള്ളവര്‍ ഇയാളെ അകത്തേക്ക് കടക്കാന്‍ സമ്മതിച്ചില്ല
കോവിഡ്19 വ്യാപനം ശക്തമായതോടെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സമാനമായ നിയന്ത്രണങ്ങള്‍ തുടരുന്നു
സംസ്ഥാനത്തെ പകുതിയിലേറെ പഞ്ചായത്തുകളും സമാജ്വാദി പാര്‍ട്ടി തൂത്തുവാരി
ഇരിട്ടിക്കടുത്ത് പടിക്കച്ചാലില്‍ സഹോദരങ്ങളായ മുഹമ്മദ് ആമീന്‍ (5) മുഹമ്മദ് റഹീദ് (ഒന്നര വയസ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്
കോവിഷീൽഡ് വാക്സീൻ 4 ലക്ഷം ഡോസ് രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കും
കൊള്ള ലാഭം കൊയ്യുന്ന സ്കൂളുകള്‍ക്കെതിരെ സുപ്രീംകോടതി. ഓണ്‍ലൈന്‍ ക്ലാസ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു
രാജ്യത്ത് 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പെട്രോള്‍, ഡീസല്‍ വില പരിഷ്കരിച്ചു
രാജ്യത്ത് കോവിഡ് വ്യാപനം തടയാനുള്ള ഏക മാര്‍ഗം സമ്പൂര്‍ണ ലോക്ഡൗണ്‍ ആണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എംപിക്ക് വേണ്ടി മത്സരിച്ച് വിജയിച്ച പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തവണ ഓര്മ ദിനം കടന്നുപോകുന്നത്