നരേന്ദ്ര മോദിയേയും അമിത് ഷായേയും കുറിച്ചുള്ള പോസ്റ്റിൻറെ പേരിലാണ് വിലക്കെന്നാണ് സച്ചിദാനന്ദന്റെ ആരോപണം
എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ ഓക്സിജൻ വിതരണം സമിതി ഉറപ്പുവരുത്തും
പ്രാര്‍ത്ഥനാ ഹാള്‍, പള്ളിയോട് ചേര്‍ന്നുള്ള ലൈബ്രറി, മ്യൂസിയം എന്നിവയും ഈ പ്രോജക്ടില്‍ ഉള്‍പ്പെടും. കൂടാതെ കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരിലുള്ള ഒരു കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കും
യുഎഇയില്‍ 1735 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു
അടുത്ത മൂന്ന് വര്‍ഷത്തിനിടെ പിഎസ്ജി ചാംപ്യന്‍സ് ലീഗ് നേടുകയാണെങ്കില്‍ വലിയ ബോണസ് ലഭിക്കുന്ന രീതിയിലാണ് നെയ്മറിന്റെ കരാര്‍
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 64 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഇന്നലെ രാത്രിയാണ് എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് മഥുര ജയിലിലെത്തിച്ചതെന്ന് റൈഹാനത്ത് പറഞ്ഞു
ഇന്ന് 54 കോവിഡ് മരണം സ്ഥിരീകരിച്ചു
ചികിത്സയിലായിരുന്ന 1728 പേര് സുഖം പ്രാപിച്ചു
കോവിഡ് വ്യാപനം കൂടിയതോടെ തന്നെ സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ യാത്രക്കാരുടെ എണ്ണം തീരെ കുറയാനുള്ള സാഹചര്യം കണക്കിലെടുത്താണ് സര്‍വ്വീസുകള്‍ റദ്ദാക്കിയത്