രാത്രി ഒൻപതരയോടെ അഞ്ചുതെങ്ങ് മണ്ണാക്കുളം തീരത്ത് നിന്നും 2 കിലോ മീറ്റർ പടിഞ്ഞാറ് കടലിൽ വെച്ചായിരുന്നു അപകടം
ഇന്ത്യയിലെ വലതുപക്ഷത്തിന്റെ പിന്തുണ ഇസ്രയേലിന് ലഭിക്കുന്നുണ്ടെന്നായിരുന്നു സ്വരയുടെ കുറ്റപ്പെടുത്തല്‍
കൂച്ച്ബിഹാര്‍ എംപി നിസിത് പ്രമാണിക്കും റാണാഘട്ട് എംപി ജഗന്നത് സര്‍ക്കാരുമാണ് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടത്. നിസിത് പ്രമാണിക്കിന്റെ ജയം ദിന്‍ഹതയില്‍ നിന്നും ജഗന്നത് സര്‍ക്കാരിന്റെ ജയം ശന്തിപൂരില് നിന്നുമായിരുന്നു
തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്
പെരുന്നാള്‍ പ്രമാണിച്ച് കടയുടെ പിന്‍ഭാഗം വഴി വസ്ത്ര വില്പന നടത്തിയ സ്ഥാപനത്തിനാണ് 32,000 രൂപ പിഴ കിട്ടിയത്
അടുത്തിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് ഹാഫിസ് അസീമുദ്ദീന് എന്ന മുസ്ലിം മതപണ്ഡിതന് ഇവിടുത്തെ ഗ്രാമമുഖ്യനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്
നാല് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 % ല്‍ താഴെയായി
കോവിഡ് ഒന്നാം വ്യാപനത്തില്‍ വിതരണം ചെയ്യാന്‍ കേന്ദ്രം അനുവദിച്ച കടലയില്‍ 596.7 ടണ്‍ (596710.46 കിലോഗ്രാം) റേഷന്‍കടകളിലിരുന്ന് പഴകിനശിച്ചു
ഇന്നും നാളെയും ഇടുക്കിയിലും വെള്ളിയാഴ്ച തിരുവനന്തപുരത്തും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
സൊഹ്റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ പുതിയ തമിഴ്നാട് ഡിജിപിയായി നിയമിച്ച് സ്റ്റാലിന് സര്‍ക്കാര്‍