രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നത്
ലോകാരോഗ്യ സംഘടനയോ ആരോഗ്യ വകുപ്പ് പഠനങ്ങളോ കോവിഡ് മൂലം മരിച്ചവരെ കുളിപ്പിക്കുന്നതിന് വിലക്കു പറയുന്നില്ല
: സംസ്ഥാനത്ത് ഇന്ന് 34,696 പേര്‍ക്ക് കോവിഡ്
ആരോഗ്യവകുപ്പ് ഉള്‍പെടെ വിവിധ വകുപ്പുകള്‍ ലോക്ഡോണ്‍ നീട്ടണമെന്ന് വിദഗ്ധ സമിതിയോട് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി നീട്ടിവെച്ചു. ഈ മാസം 19ാം തീയതിയിലേക്കാണ് മാറ്റിവെച്ചത്
മധ്യപ്രദേശ് സാംസ്കാരിക മന്ത്രിയായ ഉഷ താക്കൂറാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്
രാജ്യാന്തര വിപണിയിലും സ്വർണ വില ഇടിഞ്ഞു. സ്പോട് ഗോൾഡ് ട്രോയ് ഔൺസിന് 1828.92 ഡോളറാണ് വില
മൂന്ന് തവണ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യനായിരുന്ന അദ്ദേഹം 1982 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സെമിഫൈനലിലെത്തിയിരുന്നു
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ഉള്പെടെയുള്ളവരോടാണ് ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരത അവസാനിപ്പിക്കാന്‍ വേണ്ടി സഹായമഭ്യര്‍ഥിച്ചത്
ഗില്ലി, കുരുവി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയ തമിഴ് നടന് മാരന് (48) കോവിഡ് ബാധിച്ചു മരിച്ചു