ടൗട്ടേ ചുഴലിക്കാറ്റ് കണക്കിലെടുത്ത് നൂറ് എന്‍ഡിആര്‍ഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 42 സംഘത്തെ കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്ന് എന്‍ഡിആര്‍എഫ് ആറിയിച്ചു
ചികിത്സയിലായിരുന്ന 1,302 പേര് സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് പുതിയ കൊവിഡ് മരണങ്ങള് കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു
അല്‍ജസീറ, അസോസിയേറ്റഡ് പ്രസ് എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമായിരുന്നു
കോസ്റ്റ് ഗാര്‍ഡ് അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. 'ആണ്ടവന് തുണൈ' എന്ന ബോട്ടാണ് മുങ്ങിയത്
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂ!ര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തുക
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ട്രിപ്പിൾ ലോക് ഡൌൺ നാളെ അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും
വ്രതശുദ്ധിയുടെ രാപ്പകലുകൾക്ക് വിരാമമിട്ട് വിശുദ്ധ മാസത്തിന് വിടചൊല്ലി സഊദിയിൽ ഈദാഘോഷം
ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായിൽ നടത്തുന്ന ക്രൂരത നിറഞ്ഞ അതിക്രമങ്ങൾക്കെതിരെ സഊദി ഭരണാധികാരി സൽമാൻ രാജാവ്
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു
കടലാക്രമണത്തില്‍ പെട്ട് പ്രദേശത്തെ രണ്ട് വീടുകള്‍ ഇടിഞ്ഞു വീണു