കുന്ദമംഗലം പാണരുകണ്ടിയില്‍ സുന്ദരന്‍ എന്ന വ്യക്തിയുടെ മൃതദേഹത്തിന് പകരം കോഴിക്കോട് കക്കോടി സ്വദേശിയായ കൗസല്യ എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇന്ന് സുന്ദരന്റെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്
കോവിഡ് വ്യാപനം തടയാന്‍ സഊദി അറേബ്യ ഏര്‍പ്പെടുത്തിയിരുന്ന അന്താരാഷ്ട്ര യാത്ര നിരോധനം നാളെ അവസാനിക്കും
പൂക്കാട്ടിരിയിലെ പരേതനായ മുഹമ്മദ് പരവക്കലിന്റെ മകന് സുലൈമാന്‍ പരവക്കല്‍(66) ആണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. ഭാര്യ മൂര്‍ക്കത്ത് സൈനബ ടീച്ചര്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്
കൊച്ചി വൈപ്പിന്‍ തീരത്തുനിന്ന് പോയ ആണ്ടവന് തുണൈ ബോട്ടിലുണ്ടായിരുന്ന എട്ടുപേര്‍ സുരക്ഷിതരാണ്.
പൈലറ്റ് ഡ്യൂട്ടിക്കായി പോയ തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്
സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു
സംസ്ഥാനത്ത്ആകെ മരണം 6428 ആയി
ശങ്കര്‍ ഘോഷ്, അനന്ദമോയ് ബര്മന്, ശിഖ ഛദ്ദോപാധ്യായ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്
ഗാസയിലും ജറൂസലമിലും അടക്കം ഫലസ്തീനികൾക്കും വിശുദ്ധ കേന്ദ്രങ്ങൾക്കും നേരെ തുടരുന്ന ഇസ്രായിൽ ക്രൂരതക്ക് ഉടൻ അന്ത്യം കുറിക്കണമെന്ന് സഊദി വിദേശകാര്യമന്ത്രി മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ ആവശ്യപ്പെട്ടു
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. ഭര്‍ത്താവ് അബ്ദുല്‍ അസീസ് കോട്ടക്കല്‍ റിയാദിലുണ്ട്