എന്നാല്‍ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള അപകടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു
ഒന്ന് മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും 9ാം ക്ലാസിലെ വിദ്യാർഥികൾക്ക് നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചുമാണ് ക്ലാസ് കയറ്റം നൽകുക
മുഖ്യമന്ത്രി പിണറായി വിജയന് ഒഴികെ മന്ത്രിസഭയിലെ എല്ലാവരെയും ഒഴിവാക്കിയിരിക്കുകയാണ്
കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം തല്ക്കാലം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത് കുടുംബ വഴക്കിനെ തുടര്‍ന്നെന്ന് സൂചന
ഡല്‍ഹിയില സ്വകാര്യ ആശുപത്രിയില്‍ ഏതാനും ദിവങ്ങളായി ചികിത്സയിലായിരുന്നു
രാജ്യത്തെ ആകെ മരണം 2,78,719 ആയി
ഇന്ത്യയില്‍ നിന്നും കുവൈത്തിലേക്കുള്ള യാത്രാ വിലക്ക് തുടരുന്നതാണ്
2020 ഏപ്രിലില്‍ സ്വര്‍ണ ഇറക്കുമതി 28.3 ലക്ഷം ഡോളറിന്റേത് (20.75 കോടി രൂപ) മാത്രമായിരുന്നു
പെട്രോളിന് 96.26 പൈസയും ഡീസലിന് 88.32പൈസയുമാണ് ഇന്ന് കോഴിക്കോട്ടെ വില