പുതിയ മന്ത്രിസഭയില്‍ വി അബ്ദുറഹ്മാന് നല്കിയ വകുപ്പ് തിരിച്ചെടുത്തത് വഴി മുസ്ലിം സമുദായത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി
യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഒരു രോഗിക്ക് ഒരു ദിവസം ആവശ്യം വരുന്നത് ആറ് വയെല്‍ മരുന്നാണ്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയത് പത്ത് വയെല്‍ മാത്രമാണ്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994 ആയി
എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിക്കും
മുംബൈ ബാര്‍ജ് ദുരന്തത്തില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി
2014ല്‍ ലോകകപ്പ് നേടിയ ജര്‍മ്മന്‍ ടീമില്‍ അംഗമായിരുന്നു ഖെദീര
കോഴിക്കോട് അത്തോളി ചീക്കിലോട് വടക്കേക്കര താഴേ പനങ്ങോട്ടില്‍ അഷ്കര്‍ (37) ആണ് മരിച്ചത്
5-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 24,25 തിയതികളില്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്
ചികിത്സയില്‍ കഴിഞ്ഞവരില്‍ 1055 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്