അറസ്റ്റിനെതിരെ വലിയ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ തീര്‍ത്തും രഹസ്യമായി ഇന്നലെ പുലര്‍ച്ചെയാണ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി ഇദ്ദേഹത്തെയും സഹപ്രവര്‍ത്തകരെയും ബാരബങ്കി സബ് ജയിലില്‍ അടച്ചത്
പഞ്ചാബില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഡല്‍ഹി പൊലീസിന് കൈമാറിയിട്ടില്ല
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ നാളെ (23 മെയ്, 2021) തടസ്സം നേരിടുമെന്ന് അറിയിപ്പ്
അലോപ്പതിക്കെതിരെ രാംദേവ് നടത്തിയ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഐഎംഎ ചൂണ്ടിക്കാട്ടി
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും തുറക്കില്ല
ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 7 വരെയും നടത്തും
ലപ്പുറം 3932, തിരുവനന്തപുരം 3300, എറണാകുളം 3219, പാലക്കാട് 3020, കൊല്ലം 2423, തൃശൂര്‍ 2404, ആലപ്പുഴ 2178, കോഴിക്കോട് 1971, കോട്ടയം 1750, കണ്ണൂര്‍ 1252, ഇടുക്കി 987, പത്തനംതിട്ട 877, കാസര്‍ഗോഡ് 702,...
2006 ലെ വി എസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ പാഠപുസ്തക സമരത്തിനിടെ തലയ്ക്കേറ്റ മര്‍ദ്ദനത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു
പാലക്കാട് സ്വദേശി ഹംസയാണ് മരിച്ചത്. 56 വയസായിരുന്നു
മലപ്പുറം നഗരസഭ സൗജന്യമായി വിട്ടുനല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ഹാളില്‍ ജില്ലാ സഹകരണ ആസ്പത്രി ആരംഭിക്കുന്ന സൗജന്യ കോവിഡ് ചികിത്സ കേന്ദ്രം ഇന്ന് രാവിലെ 11 മണിക്ക് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കോവിഡ് രോഗികളുടെ...