കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35)ആണ് ഉമ്മുല്‍ഖുവൈന്‍ കടലില്‍ മുങ്ങിമരിച്ചത്
സംസ്ഥാനത്ത് വാക്സിന് ജില്ലകള്‍ക്ക് വിഭജിച്ചു നല്കുമ്പോള് ജനസംഖ്യ പരിഗണിക്കാത്തതാണ് മലപ്പുറം ജില്ല വാക്സിനേഷനില്‍ പിറകിലാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍
ആകെ മരണം 8257 ആയി
കേരളത്തില്‍ ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തി. ജൂലൈ 31 വരെയാണ് നിരോധനമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് അറിയിച്ചു
ലക്ഷദ്വീപ് കലക്ടറുടെ വിശദീകരണം ഐകകണ്ഠ്യേന തള്ളി ലക്ഷദ്വീപിലെ സര്‍വകക്ഷി യോഗം
വാക്സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനകം മരണപ്പെടുമെന്ന ഒരു വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്
നേത്രപരിശോധനാ കേന്ദ്രങ്ങള്‍, കണ്ണട ഷോപ്പുകള്‍ എന്നിവക്കും രണ്ടു ദിവസം തുറക്കാന്‍ അനുമതിയുണ്ട്
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 2,25,957 പരിശോധനകളില്‍ നിന്നാണ് പുതിയ കോവിഡ് രോഗികളെ കണ്ടെത്തിയത്
പ്ലസ് വണ്‍ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവരുന്ന നിയമങ്ങള്‍ ജനങ്ങളുടെ ഭാവിയെക്കരുതിയാണെന്നും ഭരണകൂടത്തിനെതിരേ വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും കളക്ടര്‍ അസ്കര്‍ അലി കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു