മലപ്പുറം ജില്ലയിലെ ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവ് നിരക്കിന്റെ അടിസ്ഥാനത്തില്‍ വാക്സിനേഷന് എണ്ണം വര്‍ധിപ്പിക്കേണ്ട അടിയന്തര സാഹചര്യത്തില്‍ വാക്സിന് ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി
മനുഷ്യകുലത്തിന് തന്നെ ഭീഷണിയായി വളര്‍ന്ന പല പകര്‍ച്ചവ്യാധികളേയും ഫലപ്രദമായി നേരിടാനും പ്രതിരോധിക്കാനും ഹോമിയോപ്പതി വൈദ്യശാസ്ത്രത്തിന് തുടക്കം മുതല്‍ തന്നെ കഴിഞ്ഞതായി നമുക്ക് കാണാന്‍ കഴിയും
അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ലക്ഷദ്വീപിലേക്ക് കടുത്ത യാത്രാനിയന്ത്രണം. നാളെ മുതല്‍ യാത്രാനുമതി എ.ഡി.എം വഴിമാത്രമാക്കി അഡ്മിനിസ്ട്രേഷന് ഉത്തരവ്
ലക്ഷദ്വീപ് വിഷയത്തില്‍ നടന് പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പരോക്ഷ പ്രതികരണവുമായി സുരേഷ് ഗോപി
തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്
നാളെ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി
ലക്ഷദ്വീപിന്റെ സമാധാനവും സാംസ്കാരിക പൈതൃകവും തകര്‍ക്കുവാനുള്ള സംഘപരിവാര്‍ അജണ്ട ചെറുത്ത് തോല്‍പ്പിക്കേണ്ടതാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു
ബിജെപിയുടെ ഏഴ് അംഗങ്ങളൊഴികെയുള്ള എല്ലാ അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു