വിദ്യാര്‍ത്ഥികളോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന പരാതിയില്‍ കണ്ണൂരില്‍ മുന്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് അറസ്റ്റ് ചെയ്തു
ലക്ഷദ്വീപില്‍ നിന്ന് ഹെലികോപ്റ്ററില്‍ രോഗികളെ കൊച്ചിയില്‍ എത്തിക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം
അഞ്ച് സംസ്ഥാനങ്ങളില്‍ മുസ്ലിംകളെ മാത്രം മാറ്റി നിര്‍ത്തി ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുസ്ലിംലീഗ് സുപ്രീം കോടതിയെ സമീപിച്ചു
ലക്ഷദ്വീപില്‍ തദ്ദേശവാസികളുടെ അഭിപ്രായം മാനിക്കാതെ പുതിയ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍
54 ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്
സിമന്റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. നിലവില്‍ 480 രൂപയാണ് സിമന്റിന്റെ ശരാശരി വില
രോഗികള്‍ക്ക് കൊടുക്കാറുള്ള മരുന്ന് ഇന്നലെ പൂര്‍ണമായും തീര്‍ന്നിരുന്നു
പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതിനാല്‍ ഉത്സാഹം കുറയേണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കുട്ടികളോട് പറഞ്ഞു
അവധിക്ക് നാട്ടിലെത്തിയ പ്രവാസിയും അദ്ദേഹത്തിന്റെ അമ്മയും ഒരേ ദിവസം മരണപ്പെട്ടു
രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,49,191 ആയി ഉയര്‍ന്നു