മൈസുരു ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ രോഹിണി സിന്ധൂരി, മൈസൂരു സിറ്റി കോര്പ്പറേഷന് (ഐഎംസി) കമ്മിഷണര്‍ ശില്പ നാഗിനെയുമാണ് സ്ഥലംമാറ്റിയത്
80:20 വിഷയവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് ഇഖ്റ എംഎസ്എഫ്
ഇന്ത്യയിൽ നൽകിവരുന്ന കോവിഷീൽഡ് വാക്സിൻ സഊദിയിൽ ലഭ്യമായ അസ്ട്രസെനക(Astra Zeneca) വാക്സിന് തുല്യമാണെന്ന് സഊദി വ്യക്തമാക്കി
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്
പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരം അറിച്ചത്
ആലപ്പുഴ ജില്ലയുടെ ഭാഗമായ കൈതവന മുതല്‍ കിടങ്ങറ വരെയുള്ള 787 മരങ്ങള്‍ ലേലം ചെയ്യാന്‍ അനുമതിയായിട്ടുണ്ട്
കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ നടി ലീന മരിയ പോളിന് നോട്ടിസ്. മൊഴി എടുക്കലിന് ഹാജരാകാനാണ് പൊലീസ് നോട്ടിസ് നല്‍കിയിരിക്കുന്നത്
പുരുഷന്മാര് കുത്തകയാക്കിയ ഓഫ്റോഡ് ട്രാക്കില്‍ ചുരുങ്ങിയകാലത്തിനുള്ളില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഓഫ്റോഡ്ഡ്രൈവര്‍ നിമിഷ മാഞ്ഞൂരാന്റെ വിശേഷങ്ങളിലേക്ക്
കിത്സയിലായിരുന്ന 2,150 പേര് സുഖം പ്രാപിച്ചു. അഞ്ച് പേര് മരണപ്പെടുകയും ചെയ്തു
ഐടി നിയമപ്രകാരം പുതിയ മാനദണ്ഡങ്ങള്‍ അനുസരിക്കാന്‍ ട്വിറ്ററിന് അവസാന അവസരം നല്കി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് കേന്ദ്രം ട്വിറ്ററിന് അവസാനത്തെ നോട്ടീസും അയച്ചു