24 മണിക്കൂറിനിടെ 92,596 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
സംസ്ഥാനത്തിന് ആകെ വരുമാനം മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണ്. സംസ്ഥാനത്തിന് വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്നും ധനമന്ത്രി
കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടിച്ചുരുക്കി വീണ്ടും അയച്ചു
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും ആണ് കൂട്ടിയത്
നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശരി വച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകള്‍ അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചത്
ഞായറാഴ്ച അന്തരിച്ച മലപ്പുറം കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍ സ്മാരക ഇസ്ലാമിക് കോംപ്ലക്സ് സീനിയര്‍ മുദരിസും വൈസ് പ്രിന്‍സിപ്പലും കൂട്ടിലങ്ങാടി പാറടി മഹല്ല് ഖാസിയുമായിരുന്ന എന്‍.കെ.അബ്ദുറഹീം ബാഖവി വിജ്ഞാനവും വിനയവും കൊണ്ട് വെളിച്ചം വിതറിയ പണ്ഡിത ശ്രേഷ്ഠനും...
ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം
ഫിഫയുടെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
മലയാള സര്‍വകലാശാലയിലെ സാഹിത്യ പഠനം, പരിസ്ഥിതി പഠനം, ചലച്ചിത്ര പഠനം അസിസ്റ്റന്റ് പ്രാഫസര്‍ തസ്തികകളിലേക്ക് നടന്ന നിയമനമാണ് വിവാദത്തിലായത്.