തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ കേന്ദ്രത്തില്‍ പത്തിലധികം കുട്ടികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
കബനീ നീർത്തട സംരക്ഷണ പദ്ധതിയുടെ ഭാഗമായി റീ ബിൽഡ് കേരളയുടെ ഫണ്ട് ഉപയോഗിച്ച് കോട്ടത്തറ പഞ്ചായത്തിലെ തോടുകളിലും നീർത്തടങ്ങളിലും വെച്ച് പിടിപ്പിക്കുന്ന ജൈവ വേലി നിർമാണത്തിൽ മൂപ്പെത്താത്ത കവുങ്ങിൻ ചീളുകൾ ഉപയോഗിച്ചു ലക്ഷങ്ങളുടെ വെട്ടിപ്പ് നടത്തിയവർക്കെതിരേ...
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ത്യപ്രതിജ്ഞയിലെ ഭരണഘടനാലംഘനത്തില്‍ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്.ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി മോഷണങ്ങള്‍ നടത്തി വിലസി നടന്ന കുട്ടികള്‍ ഉടപ്പെട്ട മോഷണ സംഘത്തെ കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ സ്വപ്നില്‍ മഹാജന് ഐ പി എസിന്റെ നേതൃത്വത്തില്‍ സിറ്റി ക്രൈം സ്ക്വാഡും ചേവായൂര്‍...
വിവാദമായതോടെ ഒന്നര വര്‍ഷം മുമ്പ് നിര്‍ത്തിവെച്ച തടങ്കല്‍പാളയ നിര്‍മാണം പുനരാരംഭിച്ച് കേരള സര്‍ക്കാര്‍. കേന്ദ്ര നിര്‍ദേശപ്രകാരമാണ് തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതി ആരംഭിച്ചത്
സാങ്കേതിക പിഴവ് കാരണമാണ് ഹർജി മടക്കിയത്. പിഴവുകൾ പരിഹരിച്ച് വീണ്ടും സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി
വരും നാളുകളില്‍ സംയുക്തമായ മുന്നണി പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ സഹകരണവും പുതിയ ഉത്തരവാദിത്വത്തിനുള്ള സര്‍വ്വ പിന്തുണയും കുഞ്ഞാലിക്കുട്ടി ഉറപ്പ് നല്‍കിയെന്ന് കൂടിക്കാഴ്ചക്കു ശേഷം സുധാകരന് പ്രതികരിച്ചു
പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിനി ജെസ്ന മരിയയുടെ തിരോധനത്തെ സംബന്ധിച്ച സിബിഐ അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നുമാവശ്യപ്പെടുന്ന ഹര്‍ജി അടുത്തയാഴ്ച പരിഗണിക്കാന്‍ മാറ്റി
ഡല്‍ഹി ജി ബി പന്ത് ആശുപത്രിയില്‍ സ്റ്റാഫുകള്‍ മലയാളം സംസാരിക്കരുതെന്ന വിവാദ ഉത്തരവിറക്കിയ നഴ്സിംഗ് സൂപ്രണ്ട് മാപ്പുപറഞ്ഞു