ചികിത്സയിലായിരുന്ന 2,234 പേര് സുഖം പ്രാപിച്ചു. മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,804 ആയി
പ്രവര്‍ത്തകരില്‍ ഭൂരിപക്ഷം പേര്‍ക്കും സംസ്ഥാന നേതൃത്വത്തോട് താത്പര്യമില്ല. തിരഞ്ഞെടുപ്പു ഫണ്ട് കൈകാര്യം ചെയ്തതില്‍ പാളിച്ചകളുണ്ടായി. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള പ്രചാരണം ജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്
നിലവിലെ ബിജെപി വൈസ്പ്രസിഡന്റ് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങും. നേരത്തെ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നതായിരുന്നു
കൊച്ചി ഫ്ലാറ്റ് പീഡനം; പ്രതി മാര്ട്ടിന് ജോസഫിനെ കാട്ടില്‍ നിന്ന് പിടികൂടി
ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവര്‍ത്തകയുമായ അയിഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തു
ലോക്ക് ഡൗണില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ശനി, ഞായര്‍ ദിവസങ്ങളിലേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്
ചികിത്സയിലായിരുന്ന 2,132 പേര് സുഖം പ്രാപിച്ചു. ഏഴ് പേര് മരണപ്പെടുകയും ചെയ്തു
: കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തുന്ന എല്ലാവര്ക്കും വാക്സിന് ഉറപ്പാക്കണമെന്നും ഇന്റര്‍നെറ്റ് ഉപയോഗിച്ചു പരിചയം ഇല്ലാത്തവര്‍ക്കും ജീവന് നിലനിര്‍ത്താനുള്ള അവകാശമുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി