ക്ഷദ്വീപിലെ പ്രതിഷേധങ്ങള്‍ക്കിടെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നാളെ ദ്വീപിലേക്ക്. ഏഴുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ കവരത്തിയിലെത്തും
മലപ്പുറം മുനിസിപ്പല്‍ എംഎസ്എഫ് ട്രഷററും വൈറ്റ്ഗാര്‍ഡ് അംഗവുമായ സികെ മുഹമ്മദ് ഷാഫി നിര്യാതനായി
3303 പേര് മരിച്ചു. ആകെ രോഗമുക്തി നിരക്ക് 95.26 ശതമാനമായി
യൂറോ കപ്പില്‍ ഇന്ന് ആദ്യ മത്സരത്തില്‍ ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ട് ലോകകപ്പ് റണ്ണേഴ്സ് അപ്പായ ക്രൊയേഷ്യയെ നേരിടും
രാജസ്ഥാനിലെ ഇന്ത്യപാക് അതിര്‍ത്തിക്കടുത്ത ശ്രീ ഗംഗാനഗര്‍ ജില്ലയിലാണ് ഡീസല്‍വില ലിറ്ററിന് 100 രൂപ അഞ്ചുപൈസയായത്
16 വരെ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്
ഗ്രൂപ്പ് ബിയിലെ ഡെന്മാര്ക്ക് ഫിന്‍ലന്റ് മത്സരത്തില്‍ ഫിന്‍ലന്റ് ഏകപക്ഷീയമായ ഒരു ഗോളിന്റെ ജയം കണ്ടെത്തി
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ തുടരും. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ വാങ്ങാന്‍ ഇന്നും അനുമതിയില്ല. ഓണ്‍ലൈന്‍ ഓര്‍ഡര്‍ മാത്രമേ അനുവദിക്കൂ
മെഡിക്കല്‍ സംഘം എറിക്സണ് വൈദ്യസഹായം നല്കുമ്പോള് ഡെന്മാര്ക്ക് താരങ്ങളെല്ലാം ചുറ്റും കണ്ണീരായി മതിലായി നിന്നു
ഓരോ ഗോൾ വീതം അടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്