45 ദിവസത്തെ ലോക്ക് ഡൗണ്‍ വ്യാപാരികള്‍ക്ക് നല്‍കിയത് വന്‍ കടബാധ്യതയാണ്. തൊഴില്‍ മാത്രമല്ല, തൊഴിലിനു മുടക്കിയ പണവും നഷ്ടമായിയെന്നും അവര്‍ പറയുന്നു
മുസ്ലിംലീഗ് ഹര്‍ജിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്
മുസ്്ലിം ഇതര വിഭാഗങ്ങളില്‍പെട്ട കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കാനുള്ള നീക്കത്തിനെതിരെ മുസ്്ലിംലീഗ് സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ മൂന്ന് രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്ലിം ഇതര വിഭാഗങ്ങളില്‍പെട്ടവര്‍ക്ക് മാത്രം പൗരത്വം നല്‍കാനുള്ള നീക്കം ചോദ്യംചെയ്ത് മുസ്ലിംലീഗ്സമര്പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് ചിലിക്കെതിരെയുള്ള മത്സരത്തില്‍ സമനില
പുതിയ കൊറോണ വൈറസുകളുടെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍
ഏറെ കെട്ടിഘോഷിച്ച് ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്ക് യു.ജി.സി അംഗീകരം നേടാൻ കഴിയാത്ത സാഹചര്യം ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും വിദ്യാർത്ഥികളുടെ ഭാവി വെച്ച് പന്താടാൻ അനുവദിക്കില്ലെന്നും എം.എസ്.എഫ്
സിനിമാ പ്രവര്‍ത്തക ആയിഷ സുല്‍ത്താനയ്ക്ക് എതിരെ പരാതി നല്കിയ വിഷയത്തില്‍ ലക്ഷദ്വീപില്‍ ബിജെപി രണ്ടു തട്ടില്‍. നേതാക്കള്‍ക്കിടയില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇത് കാരണമായിട്ടുണ്ട്
ഓണ്‍ലൈന്‍ മെഗാ സ്റ്റോറായ ഫ്ലിപ്കാര്ട്ടില് വമ്പിച്ച ഓഫറുകള്‍ ആരംഭിച്ചു. ഇന്നലെ രാത്രി 12 മുതലാണ് ഓഫറുകള്‍ തുടങ്ങിയത്. ജൂണ്‍ 16 വരെയാണ് ബിഗ് സേവിങ് ഡെയ്സ് സെയില്‍ നടത്തുന്നത്
മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍, ഡോ. എംകെ മുനീര്‍, ടിവി ഇബ്രാഹിം എംഎല്‍എ എന്നിവരും അനുശോചനം രേഖപ്പെടുത്തി