ഒരു ലിറ്റര്‍ പെട്രോളിന് 25 പൈസയും ഡീസലിന് 13 പൈസയുമാണ് കൂട്ടിയത്
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന് ലക്ഷദ്വീപിലേക്കുള്ള യാത്രയുടെ ചെലവു സംബന്ധിച്ച വിവരം പുറത്ത്. ഒറ്റത്തവണ യാത്രക്കായി 23 ലക്ഷം രൂപയാണ് ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത്
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇത് ഒമ്പതാം തവണയാണ് ജാമ്യാപേക്ഷ കോടതിക്ക് മുന്നിലെത്തുന്നത്
സേവ് ലക്ഷദ്വീപ് ഫോറത്തില്‍ നിന്ന് ബിജെപിയെ ഒഴിവാക്കി. ഐഷ സുല്‍ത്താനയ്ക്കെതിരെ കേസുമായി മുന്നോട്ട് പോകാനുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് നടപടി
ജനിതക രോഗമായ മസ്കുലര്‍ അട്രോഫി എന്ന രോഗം ബാധിച്ച് കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്
പാലത്തായി പീഡനക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതി പത്മരാജന് ഹൈക്കോടതിയെ സമീപിച്ചു
ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍കൊലക്കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി ഉത്തരവ്.നീണ്ട ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് കേസ് അവസാനിപ്പിക്കാനുള്ള തീരുമാനം
ദേശീയതലത്തിൽ സ്വർണ്ണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. 22 കാരറ്റ് സ്വർണ്ണം പവന് എട്ട് രൂപ കുറഞ്ഞ് 38200 രൂപയാണ് ഇന്ന് വില
ലോകകപ്പ് ഏഷ്യന്‍ കപ്പ് സംയുക്ത യോഗ്യതാ പോരാട്ടത്തിലെ അവസാന റൗണ്ട് മത്സരത്തില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ എങ്ങനെ വേണമെന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും